¡Sorpréndeme!

താഴേക്ക് പോകാതെ തിരിച്ചു കയറുന്ന വെള്ളച്ചാട്ടം | *Weather

2022-07-12 6,207 Dailymotion

Watch: Reverse Flow Of Waterfall In Maharashtra's Naneghat Wins Netizens' Heart | രാജ്യത്ത് പലയിടത്തും മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. മഴക്കാലമായാല്‍ ഏറ്റവും മനോഹരവും ചിലപ്പോള്‍ രൗദ്രവുമായ കാഴ്ചയാണ് വെള്ളച്ചാട്ടങ്ങള്‍. കഴിഞ്ഞ ദിവസം മനോഹരമായ വെള്ളച്ചാട്ടത്തിന്റെ ഒരു വീഡിയോ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദ പങ്കുവെച്ചിരിന്നു. സാധാരണ മലമുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന് പകരം തിരികെ പോകുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യമാണ് സുശാന്ത നന്ദ പങ്കുവെച്ചിരിക്കുന്നത്‌

#ViralVideo #MaharasthraRain